Al Usthad Roasted by Liyakkathali CM
@alusthadroasted
Tilaajat
katselut
Videot
API
40K
Live YouTube -tilaajalaskuri
Loading Advanced Analytics...
Al Usthad Roasted by Liyakkathali CM
Liyakkathali CM അവതരിപ്പിക്കുന്ന 'Al Usthad Roasted' എന്ന ചാനലിലേക്ക് സ്വാഗതം.
മതത്തിൻ്റെ പേരിൽ നടക്കുന്ന ചൂഷണങ്ങളെയും തട്ടിപ്പുകളെയും നിർദാക്ഷിണ്യം തുറന്നുകാട്ടുകയാണ് ഈ ചാനലിൻ്റെ ലക്ഷ്യം. പ്രധാനമായും നമ്മൾ ഇവിടെ കൈകാര്യം ചെയ്യുന്നത്:
ആധുനിക ലോകത്തിന് യോജിക്കാത്ത മതനിയമങ്ങളെയും ചരിത്രത്തെയും വളച്ചൊടിച്ച് അവതരിപ്പിക്കുന്ന ദാഇമാരുടെ (Da'is) കള്ളത്തരങ്ങൾ നമ്മൾ പൊളിച്ചടുക്കുന്നു. മറ്റുള്ളവരെ മതം മാറ്റാൻ മാത്രമല്ല ഇവരിത് ചെയ്യുന്നത്; മതത്തിനുള്ളിൽ നിൽക്കുന്ന മനുഷ്യരെ തെറ്റിദ്ധാരണകളിൽ തളച്ചിടാനും, വിമർശകർ പറയുന്നതെല്ലാം കള്ളമാണെന്നും അവർക്ക് മറുപടി നൽകിക്കഴിഞ്ഞു എന്നും വരുത്തിതീർത്ത് കേൾവിക്കാരെ കബളിപ്പിക്കാനും കൂടിയാണ്. ഈ നുണപ്രചരണങ്ങളെ നമ്മൾ തെളിവുകൾ സഹിതം തുറന്നുകാട്ടും.
അന്ധവിശ്വാസങ്ങളും തട്ടിപ്പുകളും: അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന, 'കറാമത്ത്' പോലുള്ള തട്ടിപ്പുകളിലൂടെ മനുഷ്യരെ അപകടത്തിലാക്കുന്നവരെയും നമ്മൾ കൈകാര്യം ചെയ്യുന്നു.
വിശ്വാസത്തിൻ്റെ പേരിൽ ജനങ്ങളെ പറ്റിക്കുന്ന സകലരെയും നമ്മൾ ഇവിടെ 'വറുത്തു കോരുന്നതാണ്'.
സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം.
Embed
Seuraa YouTube-tilaajia, katselukertoja, tekijävertailuja ja virstanpylväitä reaaliajassa.
Videot
ഞമ്മൻ്റെ പടച്ചോൻ അങ്ങനെയല്ല #malayalam #liyakkathalicm #islam
Uploaded
1,549
katselut
137
Likes
47
Comments
About RealtimeSubCount.com
Seuraa YouTube-tilaajia, katselukertoja, tekijävertailuja ja virstanpylväitä reaaliajassa.